top of page

 

 

Book : VASAVADATHA BAHUPADANGAL NIRMIKKUKAYANNU
Author : DR. SHOOBA K.S
Category : FOOD STUDIES
ISBN : 978-93-93969-21-7
Binding : PAPER BACK
First published : NOVEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 168
Language : Malayalam
 

VASAVADATHA BAHUPADANGAL NIRMIKKUKAYANNU

SKU: 852
₹260.00Price
  • അധിനിവേശവിരുദ്ധ സാംസ്‌കാരികപഠനങ്ങള്‍

    സ്വത്വരാഷ്ട്രീയം കള്ളക്കടത്ത് ചെയ്യപ്പെടുകയും സ്വര്‍ണ്ണം പോലെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത കാലത്ത് സാംസ്‌കാരികസമരങ്ങളുടെ അടയാളങ്ങളാണ് ഇതിലെ അധിനിവേശവിരുദ്ധ സാംസ്‌കാരികപഠനങ്ങള്‍.

    പാഠത്തില്‍ വന്നതും ഇതില്‍ ചേര്‍ത്തിരിക്കുന്നതുമായ എന്‍.എസ് മാധവന്‍ തിരുത്തുന്നതാര്‍ക്കുവേണ്ടി എന്ന ലേഖനത്തില്‍ പ്രകോപിതനായാണ് എന്‍.എസ്. മാധവന്‍ ഷൂബ എന്ന പട്ടിയുടെ കഥ എഴുതിയത്.
    പരസ്യങ്ങള്‍, മാധ്യമവാര്‍ത്തകള്‍, ചെറുകഥകള്‍, സൗന്ദര്യശാസ്ത്ര ചിന്തകള്‍, സിനിമകള്‍, വിദ്യാഭ്യാസ സങ്കല്പനങ്ങള്‍ ക്ലാസിക് കൃതികള്‍....
    വി.സി. ശ്രീജന്‍, എന്‍.എസ്. മാധവന്‍, കുമാരനാശാന്‍, കെ.പി. അപ്പന്‍, എം.എന്‍. വിജയന്‍ തുടങ്ങിയവരുടെ കൃതികള്‍.. മലയാള വിമര്‍ശനം. പുതിയ പാഠ്യപദ്ധതി, പൗരസ്ത്യസൗന്ദര്യശാസ്ത്രം, ഹിഗ്വിറ്റ, തിരുത്ത്, കരുണ.. ചര്‍ച്ച ചെയ്യുന്നു.
     

  • Facebook
  • YouTube
bottom of page