Book : Venalkkadukal
Author : Vinayak Nirmal
Category : Novel
ISBN : 978-93-90790-11-1
Binding : Paperback
First published : December 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 352
Language : Malayalam
Venalkkadukal
കത്തിയെരിയുന്ന വേനലുകള്‍ക്ക് ശേഷം സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവല്‍. അസാധാരണസംഭവങ്ങളോ അതിമാനുഷിക കഥാപാത്രങ്ങളോ ഇവിടെയില്ല. അനുദിന ജീവിതപരിസരങ്ങളില്‍ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ നോവലിന്‍റെ സൗന്ദര്യവു ബലവും. ഈ കഥാപാത്രങ്ങളുടെ സങ്കടങ്ങളും വിചാരങ്ങളും വായനക്കാരെ അനുഭവിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.