ജീവിതത്തിനു ഊര്‍ജ്ജവും പ്രസരിപ്പും നല്‍കുവാന്‍ കഴിയുന്ന ആശയപ്രപഞ്ചത്തെ ലളിതമായി വിശദീകരിക്കുന്ന ഈ പുസ്തകം ഉപന്യാസമത്സരങ്ങള്‍, പ്രബന്ധാവതരണങ്ങള്‍, ചിന്താവിഷയങ്ങള്‍ അവതരിപ്പിക്കല്‍ എന്നിവയില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്.
കരിയര്‍ ഗുരുവും വിദ്യാഭ്യാസ വിദഗ്ധനുമായ ബി.എസ്. വാരിയര്‍ അവര്‍കളുടെ അര്‍ത്ഥഗംഭീരമായ അവതാരികയാണ് ഈ പുസ്തകത്തിന്‍റെ എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത.
Vijayathilekkoru Pass Word (വിജയത്തിലേക്കൊരു പാസ് വേഡ്)
SKU: 630
₹180.00Price


