Book : VISUDHA AUGASTINOSINTE EATTUPARACHILUKAL
Author : FR. MATHEW PANACHIPPURAM
Category : BIOGRAPHY
ISBN : 978-93-93969-74-3
Binding : PAPER BACK
First published : JULY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 3
Number of pages : 512
Language : Malayalam
VISUDHA AUGASTINOSINTE EATTUPARACHILUKAL
മൂലകൃതിയുടെ ആന്തരികശുദ്ധി അയത്‌ന ലളിതമായി വായനക്കാരന് അനുഭവവേദ്യമാക്കുന്ന ഭാഷാ ചാതുരിയാണ് ഈ ഗ്രന്ഥത്തിന്റെ ഏകാന്തവൈശിഷ്ട്യം
മാര്‍ ജോസഫ് പാംപ്ലാനി
പരാജയങ്ങളിലൂടെ ദൈവത്തെ കണ്ടെത്തി ദൈവത്തിന്റെ കൈപിടിച്ച് സഞ്ചരിച്ച മഹാനായ വി. അഗസ്തീനോസിന്റെ ഏറ്റുപറച്ചിലുകള്‍ ഇന്നിന്റെ മക്കള്‍ക്ക് വഴികാട്ടിയായി തീരട്ടെയെന്ന് ആശംസിക്കുന്നു.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
ഏറ്റുപറച്ചിലുകള്‍ ഏറ്റവും മനോഹരമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വായനക്കാര്‍ക്ക് വി. അഗസ്തീനോസിന്റെ ഏറ്റുപറച്ചിലുകള്‍ ഏറ്റവും നല്ല ശൈലിയില്‍, ഭാഷയില്‍ സ്വതന്ത്രമായി മൊഴിമാറ്റം നടത്തിയിരിക്കുന്നു.
ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍
ഈ അനര്‍ഘ നിധി മലയാളഭാഷ അറിയാവുന്നവര്‍ക്ക് സ്വായത്തമാക്കാന്‍ ഈ പരിഭാഷ തീര്‍ച്ചയായും സഹായകരമാണ്.
മാര്‍ പോള്‍ ചിറ്റിലപ്പിള്ളി