ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
ഭാഗം ഒന്ന്:കരോള്‍ ജോസഫ് വോയ്റ്റീവ
1. കലാപങ്ങള്‍ക്കു മദ്ധ്യേ
2. ഒരു യുദ്ധവും കുറെ മനഷ്യരും
3. ഭൂമിയുടെ ഉപ്പ്
4. ക്രോറ്റോവിലെ ഉപ്പുഖനികള്‍
5. സ്റ്റാലിനും മാക്സ് ഷീലറും
6. വുജേറ്റ്, വുജേറ്റ് മാത്രം
7. ജനാലകളുള്ള ലോകം
8. പോരാട്ടങ്ങള്‍; അകത്തും പുറത്തും
9. ആരാണ് ഈ അന്ന തെരേസ ടിമിനീസ്ക?
10. പുകച്ചുരുളുകള്‍: കോണ്‍ ക്ലേവിലും പുറത്തും
ഭാഗം രണ്ട്:ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ
11. ഭയപ്പെടേണ്ട
12. ലോകത്തെ മാറ്റിമറിച്ച ഒന്‍പതു ദിനങ്ങള്‍
13. ഐക്യരാഷ്ട്രസഭയിലെ ക്രിസ്തുവും ജയില്‍ ചാടിയ ഭീകരനും
14. ഗ്ഡാന്സ്കിലെ ഇലക്ട്രീഷ്യനും വാദോവീസിലോ മാര്‍പ്പാപ്പയും
15. ഇടയനും ഇരയും
16. ഇസ്രായേലിലെ ക്രിസ്തുവും തൊഴിലിന്റെ സുവിശേഷവും
17. സോളിഡാരിറ്റിയും ജറുസനുസ്കിയും
ഭാഗം മൂന്ന് :ജൈത്രയാത്രകള്‍
18. ജോസഫ് റാറ്റ്സിങറും വിശുദ്ധ മാഫിയയും
19. പുകയുന്ന പുല്‍മേടുകള്‍, അലയുന്ന കുഞ്ഞാടുകള്‍
20 ലോകാന്തരങ്ങളിലൂടെ
21. മാര്‍പ്പാപ്പ കേരളത്തില്‍
22. സിനഡ്: കൗണ്‍സില്‍ വിലയിരുത്തപ്പെടുന്പോള്
23. അസീസി മുതല്‍ അസീസി വരെ
24. ഇടിഞ്ഞുപൊളിഞ്ഞ ലോകം
25. പ്രത്യാശയുടെ പടിവാതിലില്‍
26. പ്രത്യാശയുടെ പടിവാതിലും കടന്ന്
27. ഏകാന്തതയുടെ തടവുകാരന്
28. പിതാവിന്റെ ഭവനത്തിലേക്ക്
അനുബന്ധം
1. മഞ്ഞുരുകന്ന ഉച്ചകോടികള്‍
2. മാര്ക്വോസ് ഓര്‍മ്മിക്കുന്നു
3. വിധി പ്രസ്താവം (ധ്യാനകവിത)
4. ജോണ്‍ പോളിന്റെ കൃതികള്‍
5. ജനാലകളുള്ള ലോകത്തിലെ ഒറ്റയടിപ്പാത
(വായനാനുഭവം)
സഹായകഗ്രന്ഥങ്ങള്‍