മലയാളത്തില്‍ മാലാഖമാരെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന കൃതികളില്‍ വച്ചേറ്റവും സുന്ദരം.
Book : VISUDHA MIGHAYEL MALAGHAYUM MATTU MALAGHAMARUM
Author : Vinayak Nirmal
Category : (Spirituality)
ISBN : 978-81-69831-15-4
Binding : Paperback
First published : November 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : Malayalam
തിരുവചനത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലും വിശുദ്ധര്‍ സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ മാലാഖാചരിതങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുമുള്ള ഉത്കൃഷ്ട കൃതിയാണ് ഇത്. എല്ലാവിഭാഗം ആളുകള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ കൃതി.
റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
പൗരസ്ത്യ വിദ്യാപീഠം വടവാതൂര്‍


