Book : VISUDHA PUNYATMAKKAL
Author : Fr. Augustine Punnassery MCBS
Category : (Homilies)
ISBN : 978-93-49946-36-1
Binding : Paperback
First published : October 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :208
Language : MALAYALAM
VISUDHA PUNYATMAKKAL
പുണ്യാത്മാക്കള്‍ പകര്‍ന്ന വിശുദ്ധിയുടെ പരിമളം എന്നും സഭാനൗകയുടെ ഇന്ധനമാണ്. സഭാതനയര്‍ക്ക് അത് പ്രചോദനമേകുന്നു. കരുത്തു നല്‍കുന്നു. മാമലമേല്‍ ഉയര്‍ന്ന നഗരംപോലെ പീഠത്തിന്മേല്‍ തെളിച്ച വിളക്കുപോലെ മാതൃകയായി അവര്‍ വിരാജിക്കുന്നു. തിരുസഭയിലെ ഏതാനും പ്രധാനപ്പെട്ട വിശുദ്ധാത്മാക്കളെക്കുറിച്ച് അറിയുവാന്‍ ധ്യാനിക്കുവാന്‍ പ്രസംഗിക്കുവാന്‍ ഈ ഗ്രന്ഥം വായനക്കാരെ സഹായിക്കും. അതോടൊപ്പം തിരുസഭയിലെ പ്രധാനപ്പെട്ട തിരുനാളുകളെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നു.




