Book : VISUDHARUDE VIPLAVANGAL
Author : VINAYAK NIRMAL
Category : Stories
ISBN : 978-93-48132-83-3
Binding : Paperback
First published : MARCH 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 128
Language : MALAYALAM
VISUDHARUDE VIPLAVANGAL
SKU: 1068
₹190.00Price
നമുക്കേറെ സുപരിചിതരായ ചില വിശുദ്ധരെ വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നുകൊണ്ട് അപഗ്രഥനവിധേയമാക്കുന്ന കൃതി.
സുവിശേഷത്തിന്റെ വളര്‍ച്ചയ്ക്കും സഭയുടെ നവീകരണത്തിനും ഇടയാക്കിയ അവരുടെ ജീവിതങ്ങളുടെ ഇടപെടലുകള്‍ വഴിയായി കാലത്തിനും ലോകത്തിനും ലഭിച്ച നന്മകളെ വസ്തുനിഷ്ഠമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.