കാല്പനിക ഭാവനയുടെ സ്വാഭാവികമായ രാസജീവിത പരിണാമമാണ് ഈ കാവ്യജീവിതത്തെ നിര്‍വ്വചിക്കുന്നത്. കിനാവുകളെ കിനാവുകളായി കാണാനും യഥാര്‍ത്ഥ്യത്തെ ആര്‍ദ്രമായൊരു ചിരിയോടെ ഏറ്റുവാങ്ങാനും കഴിയുന്ന ഒരാളുടെ ഭാവജീവിതമാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. അതില്‍ വിഷാദത്തിന്‍റെ ഒരിഴയോടി നില്‍ക്കുന്പോഴും അതിലധികമായി വിവേകത്തിന്‍റെ സാഫല്യദര്‍ശനം പടരുന്നുണ്ട്
Vrithabhangam
SKU: 677
₹80.00Price
Book : Vrithabhangam
Author : Jose Njallimackal
Category : Poems
ISBN : 9788194857129
Binding : Paperback
First published : January 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 60
Language : Malayalam