top of page

 

 

 

Book VYAKTHITHVA VIKASANAVUM YUVAJANANGALUM
Author : G. MENACHERY
Category : PSYCHOLOGY
ISBN 9788196176648
Binding : Paperback
First published : MARCH 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 148
Language : Malayalam

VYAKTHITHVA VIKASANAVUM YUVAJANANGALUM

SKU: 884
₹220.00Price
  • 1980-നു ശേഷം സമൂഹത്തില്‍ വന്നിട്ടുള്ള അത്ഭുതാവഹമായ മാറ്റങ്ങളുടെ പരിണിതഫലം പേറുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ വ്യക്തിത്വരൂപീകരണത്തെ പഴയ തലമുറയുടെ അളവുകോല്‍വച്ച് അളക്കാനാവില്ല. പുതിയ വീഞ്ഞിന് പുതിയ തോല്‍ക്കുടം എന്ന ബൈബിള്‍ വചനം പോലെ.. ഈ തലമുറയാകുന്ന വീഞ്ഞിന് പുതിയ തോല്‍ക്കുടമാണ് വേണ്ടത്. അതിനുപകരിക്കുന്ന ഒന്നാണ്, ജി. മേനാച്ചേരിയുടെ വ്യക്തിത്വവികസനവും യുവജനങ്ങളും എന്ന ഗ്രന്ഥം. ഇന്നിന്റെ ആവശ്യത്തിന്റെ വലിയൊരു വിടവാണ് ഇത് നികത്തുന്നത്.
    വ്യക്തിത്വവികസനത്തിന്റെ ശാരീരികവും മാനസികവുമായ ഘടകങ്ങളെക്കുറിച്ച് മാത്രമല്ല, ഇന്നത്തെ യുവജനങ്ങള്‍ നേരിടുന്ന മയക്കുമരുന്നിന്റെയും സോഷ്യല്‍മീഡിയയുടെയും അടിമത്തത്തെക്കുറിച്ചും ഗ്രന്ഥകാരന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൗമാരദശയില്‍ നിന്നും യൗവ്വനത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ധൈര്യസമേതം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ഗ്രന്ഥം വളരെയധികം ഉപകരിക്കും. അതോടൊപ്പം തന്നെ യുവജനങ്ങളുടെ കൂടെയുള്ള സഹചാരികള്‍ക്കും ഇതൊരു മാര്‍ഗ്ഗദര്‍ശികൂടിയാണ്.

    ഡോ. ഫാ. ഡേവ് അഗസ്റ്റിന്‍ അക്കര
    അസി.പ്രൊഫസര്‍ സൈക്യാട്രി വിഭാഗം

     

  • Facebook
  • YouTube
bottom of page